പേരാമ്പ്ര : ആവളയിലെ പുത്തിലത്ത് ചന്തു ആശാരിയുടെ ഭാര്യ ലക്ഷ്മി(72) അന്തരിച്ചു. മക്കള്‍ വിജയന്‍, ശ്രീജ, വിജീഷ്. മരുമക്കള്‍ റീന, രവി(കൊല്ലം), അഖില.