കുറ്റ്യാടി: ദീർഘകാലം തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന മത്തത്ത് കണ്ണൻ (68) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ഷൈനി, ഷൈമ, ഷാജു. മരുമക്കൾ: സുധി (കക്കട്ടിൽ), രവി (മുണ്ടക്കുറ്റി). സഞ്ചയനം വെള്ളിയാഴ്ച.