death
ബാലകൃഷ്ണൻ നമ്പ്യാർ

വടകര: മേമുണ്ട ഈസ്റ്റ് എൽ.പി സ്കൂൾ റിട്ട. പ്രധാനാദ്ധ്യാപകൻ വില്ല്യാപ്പള്ളി ആയോളിത്താഴ ബാലകൃഷ്ണൻ നമ്പ്യാർ (93) നിര്യാതനായി.

മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ മാനേജർ, പ്രസിഡൻറ്, കെ പി പി എച്ച് എ സംസ്ഥാന സെക്രട്ടറി, കെ എസ് എസ് പി യു സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ: ലീലാമ്മ. മക്കൾ: പ്രഭാകരൻ (റിട്ട.അസി. രജിസ്ട്രാർ, സഹകരണ വകുപ്പ്), ശോഭ, സുമ അനിൽകുമാർ (യു.എസ്.എ). മരുമക്കൾ: സുനീതി (തോടന്നൂർ യു.പി സ്കൂൾ), പരേതനായ തിരുമംഗലത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ, ചന്ദ്രശേഖരൻ (റിട്ട.എ.ജീസ് ഓഫീസ്), സിന്ധു (യു.എസ്.എ). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.