death
കൃഷ്ണന്‍

വടകര: ചോറോട് താഴെ മഠത്തില്‍ കൃഷ്ണന്‍ (72) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: ബിന്ദു, ബിജു. മരുമക്കള്‍: പ്രവീണ്‍, സുബിന. സഹോദരങ്ങള്‍: രാഘൂട്ടി, ശാന്ത, നാരായണി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പില്‍.