obit
ഹാജി എ.മുഹമ്മദ് ഹനീഫ

പാലക്കാട്: രാഗം ഗ്രൂപ്പ് സ്ഥാപനങ്ങളുടെ സ്ഥാപകൻ ചക്കാന്തറ ഗാന്ധിനഗർ ഹനീഫ മൻസിലിൽ ഹാജി എ.മുഹമ്മദ് ഹനീഫ (81) നിര്യാതനായി. ഖബറടക്കം ഇന്നലെ പള്ളിത്തെരുവ് ഹനഫി ജാമിയാ മസ്ജിദിൽ നടന്നു.

ഭാര്യ: സൈബുന്നീസ. മക്കൾ: എം.ഷാഹുൽ ഹമീദ് (രാഗം ഫാമിലി റെഡിമെയ്ഡ്‌സ്), സൈറബാനു, എം.എസ്.സിറാജ് (രാഗം മെൻസ്‌വെയർ), സെറീന, ഷെറീഫ് (രാഗം ഹൈഫാഷൻ), സോഫിയ. മരുമക്കൾ: ഷേക്ക് ദാവൂദ്, നിയാസുദ്ദീൻ, അബ്ദുൾഹമീദ്, ഐഷ ഷാഹുൽ, സെമീന സിറാജ്, സബാന ഷെറീഫ്.