a
ഇന്ദിരാഗാന്ധിയുടെ 35 ാം രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം എം .കെ രാഘവൻ എം .പി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 35 ാം
രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ
ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി .
അനുസ്മരണ സമ്മേളനം എം .കെ രാഘവൻ എം .പി ഉദ്ഘാടനം ചെയ്തു.
ഡി സി സി പ്രസിഡന്റ് അഡ്വ : ടി സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു.അഡ്വ
: കെ പ്രവീൺ കുമാർ ,അഡ്വ : എം .ടി പത്മ ,അഡ്വ :പി എം. നിയാസ് , കെ
.പി ബാബു , കെ രാമചന്ദ്രൻ മാസ്റ്റർ , പി . മൊയ്ദീൻ മാസ്റ്റർ , ഇ .വി
ഉസ്മാൻ കോയ , ബേപ്പൂർ രാധാകൃഷ്ണൻ , എസ് .കെ അബൂബക്കർ ,
കണ്ടിയിൽ ഗംഗാധരൻ , വി റാസിഖ് എന്നിവർ പ്രസംഗിച്ചു.