കുറ്റ്യാടി: കായക്കൊടി മണ്ഡലം കോൺസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിച്ചു. പി.പി.മൊയ്തു അദ്ധ്യക്ഷത വഹിച്ചു. .അഡ്വ.പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. സന്ധ്യ കരണ്ടോട്, ഒ.പി മനോജ്, യു.വി രവി, ആർ.സജീവൻ, കെ.വി കണാരൻ, ഒ.രവീന്ദ്രൻ,. കെ.വി. ബാലൻ, ഹമീദ് കെ പി ,വത്സരാജ് വി കെ ,പത്മനാഭൻ.കെ.പി, രഘുനാഥ്.പി.കെ, കരുണൻ.സി.കെ, വിനോദൻ.വി.പി, ശശി.പി.പി എം പി.മൊയ്തതു ,കണാരൻ.പി, എന്നിവർ സംസാരിച്ചു.