iqbal
ഇഖ്ബാൽ

കൽപ്പറ്റ: ഫോട്ടോഗ്രാഫറായിരുന്ന പരേതനായ റസാഖ് കോട്ടക്കലിന്റെ സഹോദരൻ ഇഖ്ബാൽ (35) നിര്യാതനായി. മീഡിയ വൺ ചാനലിലും ഇന്ത്യാവിഷനിലും ക്യാമറാമാനായി ജോലി ചെയ്തിരുന്നു. പരേതനായ പി ടി അബൂബക്കറിന്റെയും നബീസയുടെയും മകനാണ്. ഭാര്യ: സറീന. മറ്റു സഹോദരങ്ങൾ: ഹംസ (ഫോട്ടോഗ്രാഫർ), അഹമ്മദ് കുട്ടി, റഷീദ് കോട്ടക്കൽ (ഫോട്ടോഗ്രാഫർ), ഫാത്വിമ, ആമിന, സൽമ, ആരിഫ, നദീറ.