രാമനാട്ടുകര: കുറ്റൂളങ്ങാടി അതിപറമ്പത്ത് അപ്പുക്കുട്ടൻ (71) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: സുരേഷ്, രാജീവ്, ഗിരീഷ്. മരുമക്കൾ: ശാലിനി, ജിൻഷ, നിഷ.