ചേലേമ്പ്ര: ചാലിപ്പറമ്പില്‍ പുത്തുക്കരകുഴി സെയ്തലവിയുടെ മകന്‍ പി.മന്‍സൂര്‍ (45) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: സാജിദ. മക്കള്‍: ഷഹനാസ്, ജാസ്മിന, സല്‍മാനുല്‍ ഫാരിസ്.മരുമക്കള്‍: മുസ്തഫ, നിജാസ്.