death
അശോകന്‍

വടകര: ഐ.സി.എഫ് റിട്ട.ഉദ്യോഗസ്ഥനും ചെന്നൈ കൊളത്തൂര്‍ മലയാളിസമാജം സജീവപ്രവര്‍ത്തകനുമായിരുന്ന പി.അശോകന്‍ (84) നിര്യാതനായി. വടകര മേപ്പയില്‍ നായരു പറമ്പത്ത് കുടുംബാംഗമാണ്. ഭാര്യ: നിര്‍മ്മല. മക്കള്‍: സജില്‍ (ഐ.സി.എഫ്, ചെന്നൈ), ഷീജ (അദ്ധ്യാപിക, ചെന്നൈ). മരുമക്കള്‍: സജില്‍ (ഐ.സി.എഫ്, ചെന്നൈ), ബിജില (മയ്യണ്ണൂര്‍ വടകര). സഹോദരങ്ങള്‍: രാജലക്ഷ്മി (റിട്ട: അദ്ധ്യാപിക കാരക്കാട് ആത്മവിദ്യാസംഘം എല്‍ .പി സ്‌കുള്‍), ശ്രീധരന്‍ (റിട്ട:എ.എക്‌സ്.ഇ മഹാരാഷ്ട്ര). സംസ്‌കാരം ഇന്ന് രാവിലെ 10 ന് ചെന്നൈ മീനാക്ഷി നഗറില്‍.