obit
അശോകൻ

കൊയിലാണ്ടി : കോതമംഗലം എള്ളുവീട്ടിൽ പരേതനായ കുമാരന്റെ (ചിത്ര ടാക്കീസ) മകൻ എ.വി.അശോകൻ (62) നിര്യാതനായി. കോൺഗ്രസ് ബൂത്ത് കമ്മിററി പ്രസിഡന്റായിരുന്നു.

ഭാര്യ: പുഷ്പ, മക്കൾ: സുധീഷ് (ഖത്തർ), സുസ്മിത, സുജന. മരുമക്കൾ : സുബിഷ, സതീശൻ (ദുബൈ), ജിഷിത്ത് (നന്മണ്ട ), സഹോദരങ്ങൾ : ശാരദ, കമല, ശശി.എ.വി (എ.വി.എസ്. വെജിറ്റബിൾസ്), രാജൻ എ.വി, പരേതയായ ഗീത.