പേരാമ്പ്ര : പേരാമ്പ്ര രാജമന്ദിറിൽ കെ.ഇ. ദാക്ഷായണി കെട്ടിലമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ രവിവർമ്മ രാജ. മക്കൾ : കെ.ഇ.ശോഭന(ഫറോക്ക്), കെ.ഇ. രാജീവൻ (റിട്ട. പ്രധാനാദ്ധ്യാപകൻ, വൃന്ദാവനം എ യു പി സ്‌കൂൾ). മരുമക്കൾ: കെ.സി.കെ. രാജ (റിട്ട. അദ്ധ്യാപകൻ, ഫറോക്ക്), ഉഷ. സഹോദരങ്ങൾ: പരേതനായ കെ.ഇ. കുഞ്ഞപ്പ നായർ, എ.കെ. കരുണാകരൻ നായർ (റിട്ട. പ്രധാനാദ്ധ്യാപകൻ, കൂത്താളി വി.എച്ച്.എസ്.എസ്, മാനേജർ പേരാമ്പ്ര എച്ച് എസ് എസ്).