obit
രാമൻ നായർ

മുക്കം : കല്ലുരുട്ടി കടുങ്ങമ്പലത്ത് രാമൻ നായർ (അപ്പു നായർ, 94) നിര്യാതനായി. കല്ലുരുട്ടി ശ്രീകൃഷ്ണ ഭജനമഠം രക്ഷാധികാരിയും ചിന്മയാമിഷൻ പ്രവർത്തകനുമായിരുന്നു. ഭാര്യ: പരേതയായ യശോദ അമ്മ. മക്കൾ : വിജയൻ (പ്രശാന്തി ഡക്കറേഷൻ, കല്ലുരുട്ടി),രാമചന്ദ്രൻ (ഗ്രാൻഡ് ഫ്രഷ്, കല്ലുരുട്ടി), വേണുഗോപാൽ, വത്സരാജ്, വസന്തകുമാരി.
മരുമക്കൾ : സദാനന്ദൻ നായർ (സ്വപ്ന സ്റ്റോർ, മുക്കം) ബീന നരിക്കുനി, അജിതകുമാരി, സുലോചന, ബിന്ദു. സഞ്ചയനം തിങ്കളാഴ്ച.