ചിറക്കടവ് :മൂന്നാം മൈൽ പരേതനായ കുളവട്ടം കെ.സി ജോസഫ് സാറിന്റെ ഭാര്യ മറിയാമ്മ ജോസഫ് (പെണ്ണമ്മ,89), നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2.30 ന് ചിറക്കടവ് താമരക്കുന്ന് പള്ളിയിൽ. പരേത മണർകാട് പുത്തൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജേക്കബ് (റിട്ട.ഫെഡറൽ ബാങ്ക് കാഞ്ഞിരപ്പള്ളി), മോളി, മേരിക്കുട്ടി (റിട്ട.സഹകരണ ജോയിന്റ് രജിസ്ട്രാർ), ജോർജ് (മാനേജർ കാനറ ബാങ്ക് പൊൻകുന്നം), ബീന. മരുമക്കൾ: മേരി സി.ലൂക്ക് (റിട്ട.സി.എസ്.ബി), ജോസഫ് കുഞ്ഞ് (ചെത്തിമറ്റം തോട്ടയ്ക്കാട്), സിറിയക്ക് (കുറവിലങ്ങാട് റിട്ട. ഫെഡറൽ ബാങ്ക്), ഷീല ജോർജ് (പുത്തൻകടുപ്പിൽ,അഞ്ചിലിപ്പ), സാബു കുര്യൻ ജോൺ ( ദൂരദർശൻ ചെന്നൈ).