അഞ്ചിലിപ്പ: പരേതനായ ജോസഫ് ഡി ഒറ്റപ്ലാവന്റെ മകൻ ജോയി ജോസഫ് (അപ്പച്ചൻ, 69) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11ന് അഞ്ചിലിപ്പ സെന്റ് പയസ് ദോവാലയത്തിൽ. ഭാര്യ: ലീലാമ്മ, വണ്ടിപ്പെരിയാർ അറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: റോസ് മേരി (സിമി),റാണി മേരി (സിന്ധു). മരുമക്കൾ:മനോജ് ചൊവ്വാറ്റുകുന്നേൽ (പാലാ), ജോബിൻ കോയിക്കൽ (രാഗം ടെക്സ്റ്റൈൽ,കൊഴുവനാൽ)