എലിക്കുളം: ഈറ്റോലിൽ പരേതനായ ശങ്കരന്റെ ഭാര്യ ഗൗരി (90) നിര്യാതയായി. ചൂണ്ടച്ചേരി വേട്ടോൻ കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ശ്രീനിവാസൻ, വത്സല, ബായി സുഹൃദൻ. മരുമക്കൾ: സോദരി ചേലമറ്റംകുന്നേൽ (കരിംകുന്നം), ശശിധരൻ (പാട്ടശ്ശേരിൽ, ചെമ്പിളാവ്), ഗീത (കല്ലുകുളത്ത്, മുണ്ടക്കയം). സംസ്ക്കാരം നടത്തി.