ഇത്തിത്താനം: മലകുന്നം കിഴക്കെമുറിയിൽ കൃഷ്ണൻനായരുടെ ഭാര്യ ജാനകിയമ്മ (അമ്മിണിയമ്മ, 84) നിര്യാതയായി. ഇത്തിത്താനം വെട്ടുക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ശാന്തകുമാരി, പ്രസന്നകുമാരി, വിജയകുമാർ, ശ്രീകല. മരുമക്കൾ: കുഞ്ഞുമോൻ, നാരായണൻ നായർ, വിജയമ്മ, വിജയ് (മുംബായ്). സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കാളാഴ്ച്ച 9 ന്.