അടിമാലി :മന്നാംകാല മുക്കാലേഏക്കറിൽ ചിറ്റേത്ത് കുടിയിൽ സി. കെ ഉമ്മർ( 58) നിര്യാതനായി.കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 ന് അടിമാലി ടൗൺ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും .ഭാര്യ മീരാമ.മക്കൾ:അബിൻ,അബീല.മരുമക്കൾ:ഷെഫീക്ക്,ഷംസി