മണിയാപറമ്പ്: പുന്നക്കുഴത്തിൽ ഗൗരിയമ്മ (90) നിര്യാതയായി. മക്കൾ: രാജു, പരേതയായ രമണി, പരേതനായ പവിത്രൻ, ജയ്മോൻ. മരുമക്കൾ: ചന്ദ്രമതി, ഓമന, പരേതനായ ദിവാകരൻ, പരിമള. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.