kob-raju-jpg

നീണ്ടൂർ: അരീപ്പറമ്പിൽ പരേതനായ മാണിയുടെ മകൻ രാജു (54) നിര്യാതനായി. ഭാര്യ: ഷൈനി (ഇസ്രായേൽ) കോങ്ങാണ്ടൂർ വലിയപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അനീഷ, അലൻ, അലീന. സംസ്ക്കാരം ഇന്ന് 3 ന് നീണ്ടൂർ സെന്റ് മൈക്കിൾസ് പള്ളിയിൽ.