എരുമേലി: തകിടിയേൽ പരേതനായ ടി. ജെ ജോർജിന്റെ മകൻ ടി.ജി. സണ്ണി (62) നിര്യാതനായി. ഭാര്യ: റൂബി തിടനാട് പേഴുംകാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ശ്രൂതി (ഖത്തർ), അഞ്ചു (ടി. സി. എസ്, ചെന്നൈ). മരുമകൻ: ബെൻസൺ ആന്റണി (ഖത്തർ). മാതാവ്: ത്രേസ്യാമ്മ ജോർജ്. സംസ്ക്കാരം നാളെ 10.30 ന് എരുമേലി അസംപ്ഷൻ ഫൊറോനപള്ളിയിൽ.