പള്ളിക്കത്തോട്: പാറത്താനത്ത് പി. എൻ. ശശി (64, സി. പി. ഐ. പള്ളിക്കത്തോട് ലോക്കൽകമ്മിറ്രിയംഗം, മുൻ കയ്യൂരി ബ്രാഞ്ച് സെക്രട്ടറി) നിര്യാതനായി. ഭാര്യ: ഓമന അയർക്കുന്നം കടപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: സുജിത്ത് (എ. ആർ. എഫ്.എസ്. സി., പള്ളിക്കത്തോട്), സുനിത (ഗ്രാമപഞ്ചായത്ത്, കാഞ്ഞിരപ്പള്ളി). മരുമക്കൾ: സൂര്യ (ഗ്രാമപഞ്ചായത്ത്, കാഞ്ഞിരപ്പള്ളി), അഭിലാഷ് (സിവിൽ പൊലീസ് ഓഫീസർ, പൊൻകുന്നം). സംസ്ക്കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ.