കടപ്ലാമറ്റം: വല്ലനാട്ട് പരേതനായ ജോസഫിന്റെ ഭാര്യ റോസമ്മ (96) നിര്യാതയായി. മരങ്ങോലി കൊരണ്ടിയാർകുന്നേൽ കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ, സിസിലി, വൽസമ്മ, ബേബി, ലാലി, സണ്ണി, പരേതരായ ജോസ്, ജയിംസ്. മരുമക്കൾ: ദേവസ്യാച്ചൻ (കുമ്പളവേലിൽ), റോസമ്മ (ചെറുതൊടുകയിൽ), ജോണി (ഇടയച്ചാലിൽ), തോമ്മാച്ചൻ (കമ്പകത്തുങ്കൽ), ഗ്രേസമ്മ (മാമൂട്ടിൽ), ഗ്രേസി (കൊല്ലിയിൽ), റ്റോമി (പള്ളത്ത്), റെജീന (കൊച്ചുകരോട്ട്). സംസ്‌ക്കാരം ഇന്ന് 2 ന് കടപ്ലാമറ്റം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.