മാമ്മൂട്: കുട്ടൻചിറയിൽ കെ.എം. ആൻഡ്രൂസിന്റെ (കുട്ടപ്പൻ) ഭാര്യ സൂസമ്മ ആൻഡ്രൂസ് (69) നിര്യാതയായി. സംസ്ക്കാരം ഇന്ന് 11 ന് മുണ്ടുകുഴി സെന്റ് കുറിയാക്കോസ് ഓർത്തഡോക്‌സ് പള്ളിയിൽ. തെങ്ങണാ ചള്ളക്കുഴിയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ഷൈനി (ദുബായ്), ഷീബ, ഷിബു (സൗദി).
മരുമക്കൾ: ജലൻ പനച്ചിമൂട്ടിൽ പെരുമ്പാവൂർ (ദുബായ്), ജിനു കണിയാറശ്ശേരിൽ തെള്ളിയൂർ (സൗദി), അനിറ്റ ഒറ്റപ്ലാക്കൽ പാമ്പാടി (സൗദി).