അടിമാലി: 200 ഏക്കർ മരോട്ടിക്കുടി കുര്യൻ (78) നിര്യാതനായി. സംസ്‌കാരംഇന്ന് ഉച്ചയ്ക്ക് 12ന് ആയിരം ഏക്കർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. കുത്തുകഴി അപ്പയ്ക്കൽ കുടുംബാംഗം സാറാമ്മയാണ് ഭാര്യ. മക്കൾ: സാലി, ജോയി. മരുമക്കൾ: ജോൺ മാത്യു, സോളി.