kob-narayanan-jpg

പൂഞ്ഞാർ: പനച്ചിപ്പാറ പാറയോലിയ്ക്കൽ നാരായണൻ (കുഞ്ഞുകൊച്ച്, 79) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: തങ്കച്ചൻ (റജി), സാലു (രമേശൻ), ബിന്ദു. മരുമക്കൾ: ഷീബ, ഉഷ, സന്തോഷ്. സംസ്‌ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.