yakobaya-march
എല്ലാം മുകളിൽ കാണുന്നുണ്ട് ...നീതി നിഷേധത്തിനെതിരെ യാക്കോബായ സഭാ കോട്ടയം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഓർത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകം അരമനയിലേക്ക് വിശ്വാസികൾ നടത്തിയ പ്രതിഷേധ മാർച്ച് കഞ്ഞിക്കുഴിക്കവലയിൽ തടഞ്ഞപ്പോൾ സമീപത്തെ കടയുടെ മുകളിലിരുന്ന് കാണുന്നവർ