kob-gopalan

ചിങ്ങവനം: കൊന്നയിൽ ഗോപാലൻ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി കുറിച്ചി പാലമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഗിരിജ, യമുന, സന്തോഷ് (എസ്.എൻ.ഡി.പി യോഗം ചിങ്ങവനം 381 ാം നമ്പർ ശാഖാ സെക്രട്ടറി), പ്രഭാഷ്. മരുമക്കൾ: സോമൻ, രഘു, മിനി, സന്ധ്യ