ചാത്തൻതറ : തിരുമലക്കുന്നേൽ പരേതനായ അച്ചൻകുഞ്ഞിന്റെ ഭാര്യ സാറാമ്മ (62) നിര്യാതയായി. സംസ്‌കാരം നാളെ 12ന് ഫിലദെൽഫിയ ചർച്ച് സെമിത്തേരിയിൽ. കുറിച്ചി ചൂളപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ : ജെസി, ജെൻസി, ജിൻസി, ജിനീഷ്. മരുമക്കൾ : ഐസക് മാത്യു, സന്തോഷ്, ഷിൻസ്.