കൂടല്ലൂർ: കളമ്പുകാടൻ തറപ്പേൽ (ഓരത്തോൽ) പരേതനായ കെ. ഡി. ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (84) നിര്യാതയായി. കൂടല്ലൂർ പടിഞ്ഞാറെ കുടുംബാംഗമാണ്. മക്കൾ: കെ. ജെ ജോസഫ് (താമരശ്ശേരി), സിസ്റ്രർ മഹിമ, മോളി ഷാജി (അതിരമ്പുഴ), ചെറിയാൻ ജോസഫ് (റിട്ട. എച്ച്. സി, ഐ. ടി. ബി. പി), സിബി ജോസഫ്. മരുമക്കൾ: സെലിൻ, ഷാജി, മറിയാമ്മ, സിജി. സംസ്ക്കാരം ഇന്ന് 2.30 ന് കൂടല്ലൂർ സെന്റ് ജോസഫ് പള്ളിയിൽ.