കടപ്പുര്: അർച്ചനയിൽ (മാമലശ്ശേരിൽ) ഗൗരിക്കുട്ടിയമ്മ (85) നിര്യാതയായി. ചെങ്ങളം കാരുവള്ളിൽ കുടുംബാംഗമാണ്. മക്കൾ: വത്സലകുമാരി, ശ്യാമളാദേവി. മരുമക്കൾ: ചന്ദ്രബോസ്, മോഹനചന്ദ്രൻ. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.