കുമരങ്കരി: മൈലംപറമ്പിൽ കൃഷ്ണൻ (88) നിര്യാതനായി. ഭാര്യ: ദേവകി മൂങ്ങാക്കാവ് കുടുംബാംഗമാണ്. മക്കൾ: സോമരാജൻ (സോമൻ), വിജയൻ (അനിയപ്പൻ), സുകുമാരൻ (തമ്പി), ഓമന (മോളമ്മ). മരുമക്കൾ: പൊന്നമ്മ, വിലാസിനി, സുധ, ഇന്ദ്രൻ. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.