മണർകാട്: കരിബന്നൂരായ ഈരേച്ചേരിൽ ഇ.ജെ കുരുവിള (75) നിര്യാതനായി. ഭാര്യ: ഏലിയാമ്മ കൂരോപ്പട കീച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: സിബി, സജി, അജി, രാജി, ബിജി. മരുമക്കൾ: സുമി, ഷൈനി, സിമി, അജി, ജോബി (ബഹറിൻ). സംസ്ക്കാരം ഇന്ന് 3 ന് മണർകാട് സെന്റ് മേരീസ് പള്ളിയിൽ.