kob-mathew

മാമ്മൂട്: കുര്യച്ചൻപടി കൊല്ലംപറമ്പിൽ വർഗീസ് മാത്യു (ജോർജുകുട്ടി, 80) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3ന് കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി പറാൽ കൊച്ചുപോള പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സാബു, ഷാജി, പരേതനായ സോജൻ, സിന്ധു, സിജു. മരുമക്കൾ: ജെസി, ലൂസി, ജോളി, ജോബി.