kob-krishnakumar

കാനം: ചെറുകാപ്പള്ളിൽ സി.എസ് .കൃഷ്ണകുമാർ ( 62 ) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മായ നെടുമണ്ണി കാണക്കാലായിൽ കുടുംബാംഗമാണ്. മക്കൾ: ജയശങ്കർ (ഒമാൻ), പൂജ ശങ്കർ (ടി.സി.എസ്, കൊച്ചി. മരുമക്കൾ: ഹരിപ്രിയ, രാഹുൽ ശങ്കർ, മീത്തിൽ തൊടുപുഴ ( ഇൻഫോ പാർക്ക്, കൊച്ചി).