kob-gopinadan-jpg


അരീപ്പറമ്പ്: പുലിപ്രായിൽ പരേതനായ പരമേശ്വരൻ ആചാരിയുടെ മകൻ ഗോപിനാഥൻ (54) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 വീട്ടുവളപ്പിൽ. ഭാര്യ: പ്രമീള ഉരുളികുന്നം കൊച്ചുപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: മഹേഷ് ഗോപി (ഷാർജ), മേഘ ഗോപി.