ഇത്തിത്താനം: പിച്ചാംങ്കേരിൽ രാമൻകുട്ടി (80) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: മഹേശ്വരി, മല്ലിക, മനോഹരി, മനോജ്, മനു. മരുമക്കൾ: സതീശൻ, ലാൽ, വിനോദ്, അനുപമ, ശുഭ.