kob-abbas

എരുമേലി :വൈദ്യൻ കിഴക്കേപറമ്പിൽ ഹാജി അബ്ബാസ് റാവുത്തർ (81) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സാറാ ബീവി. മക്കൾ: കബീർ, റഫീഖ്, ബീനാ, റസിയാ, ഷെഫീനാ. മരുമക്കൾ:ഷെരീഫ്, നിസാമുദ്ദീൻ ,സലീം, ഷാഹിനാ, സൗമിയാ.