kob-biju

പാമ്പാടി: തെക്കേതിൽ പരേതനായ ടി. ഡി ഫിലിപ്പിന്റെ മകൻ ബിജു ഫിലിപ്പ് (39) നിര്യാതനായി. ഭാര്യ: ബീന കൂത്രപ്പള്ളി കല്ലുകൂട്ടുങ്കൽ കുടുംബാംഗമാണ്. മക്കൾ: അലൻ, ആൽബിൻ. സംസ്ക്കാരം ഇന്ന് 11 ന് പാമ്പാടി ഹോളി ഇമ്മാനുവേൽ സി. എസ്. ഐ പള്ളിയിൽ.