kob-sobin

മറ്റക്കര: മൂരിപ്പാറയിൽ തോമസിന്റെ (ബേബി) മകൻ സോബിൻ (32) നിര്യാതനായി. ഭാര്യ: ഷെറിൻ മേലുകാവുമറ്റം ചൊവ്വേലികുടിയിൽ കുടുംബാംഗമാണ്. മകൻ: റെയാൻ. മാതാവ്: മേരി കൊണ്ടാട് ഇഞ്ചനാനി കുടുംബാംഗമാണ്. സംസ്ക്കാരം നാളെ 2.30 ന് മറ്റക്കര ഹോളി ഫാമിലി പള്ളിയിൽ.