kob-mariyakutty

നെച്ചിപ്പുഴൂർ: വെട്ടുകാട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (84) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 10.30 ന് ചിറ്റാർ സെന്റ് ജോർജ്ജ് പള്ളിയിൽ. പയപ്പാർ കൂട്ടുങ്കൽ കുടുംബാംഗമാണ്. മക്കൾ: മൈക്കിൾ, ദേവസ്യാച്ചൻ, സിസ്റ്റർ ജിസ് (മരിയൻ ആശുപത്രി പാലാ), ജെസി. മരുമക്കൾ: ആലീസ് ആരംപുളിക്കൽ, ആനിയമ്മ പൈക്കാട്, ജോസ് പറമുണ്ടയിൽ.