അയർക്കുന്നം: വയലിൽ മേത്തുരുത്തിൽ തോമസ് ലീലാമ്മ മകൻ ജോബിൻ തോമസ് (39) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10 ന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേഴ്‌സി അമയന്നൂർ മുകളേൽ കുടുംബാംഗമാണ്. മകൻ: റ്റിബിൻ, സഹോദരങ്ങൾ: ജോഷിൻ, ജോജിൻ.