ചങ്ങനാശേരി: ചങ്ങനാശേരി പുഴവാത് ലക്ഷ്മി മംഗലത്തിൽ പരേതരായ സുകുമാരൻ നായരുടെയും ഓമനക്കുട്ടിയമ്മയുടെയും മകൻ ശശികുമാർ (58) നിര്യാതനായി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗത്തിന് പഠനാവശ്യത്തിന് വിട്ടു നൽകി. സഹോദരങ്ങൾ : സന്തോഷ് കുമാർ വാഴൂർ, ഉഷാ ജോർജ് തിരുവനന്തപുരം, സുരേഷ് കുമാർ (എയർ ഫോഴ്സ് ).