kob-mohanan-jpg

വെച്ചൂർ: അച്ചിനകം വാലാപറമ്പിൽ (കവിതാലയം) മോഹനൻ (73) നിര്യാതനായി. എസ്.എൻ.ഡി.പി. യോഗം അച്ചിനകം 601 നമ്പർ ശാഖ സെക്രട്ടറി, പിഴായിൽ കുടുംബ ക്ഷേത്രം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: കവിത, യമുന, പ്രീത. മരുമക്കൾ: മധു, ഷാജി, സുനിൽ. സംസ്‌കാരം നടത്തി.