kob-ousaph-jpg

കണ്ണാടി: മാലിത്തറ ഔസേഫ് മാത്യു (തങ്കച്ചൻ, 58) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 ന് കണ്ണാടി സെന്റ് ജോസഫ്‌സ് പള്ളിയിൽ. ഭാര്യ: സുജ പായിപ്പാട് അടവിച്ചിറ കുടുംബാംഗമാണ്. മക്കൾ: അലൻ, ടീന.