kob-joseph-jpg

ആലുവ : കൊഴുവനാൽ തണ്ണിപ്പാറ ടി.പി. ജോസഫ് (78 റിട്ട. മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ്, ന്യൂഡൽഹി) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11ന് ആലുവ സെന്റ് ഡൊമിനിക് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷീലാ ജോസഫ് ആലുവ കായനാട്ട് കുടുംബാംഗമാണ്. മക്കൾ: സിനി, പരേതനായ സോണി. സഹോദരങ്ങൾ: മേരി സെബാസ്റ്റ്യൻ വട്ടവയലിൽ വലവൂർ, പരേതരായ ടി.പി. തോമസ്, ടി.പി.ചാക്കോ (ന്യൂസ് എഡിറ്റർ ടൈസ് ഓഫ് ഇന്ത്യ, ന്യൂഡൽഹി), ഫാ. അലക്‌സ് (ബ്രസീൽ), ടി.പി.ഫിലിപ്പ്.