kob-ajisha-jpg

കല്ലൂങ്കൽ (തിരുവല്ല): കാഞ്ഞിരപ്പള്ളിയിൽ മാത്തൻ വർക്കിയുടെ (തങ്കച്ചൻ) മകൻ അജീഷ് മാത്തൻ (35) നിര്യാതനായി. മാതാവ്: ഏലിയാമ്മ വർക്കി (കുഞ്ഞുമോൾ). സഹോദരങ്ങൾ: അഭിലാഷ് മാത്തൻ, ആശാ ഷാജൻ. സംസ്ക്കാരം നാളെ 11 ന് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.