അടിമാലി: ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.
.കെഎച്ചആർഇ ഇടുക്കി ജില്ലാ പ്രസിഡന്റ് എംഎൻ ബാബു പരിപാടി ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ അടിമാലി യൂണിറ്റ് പ്രസിഡന്റ് എംഎസ് അജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമതി യൂണിറ്റ് പ്രസിഡന്റ് പി എം ബേബി മുഖ്യപ്രഭാഷണം നടത്തി.ഹെൽത്ത് ഇൻസ്‌പെക്ടർ ഇ ബി ദിനേശൻ, എ എം ഗിരിജ തുടങ്ങിയവർ ക്ലാസ് നയിച്ചു.