മാടപ്പള്ളി: പുതുപ്പറമ്പിൽ പാപ്പന്റെ മകൻ അനീഷ് കുമാർ (39) നിര്യാതനായി. ഭാര്യ: ആശാമോൾ മാങ്ങാനം മാധവശ്ശേരി കുടുംബാംഗമാണ്. മകൻ: ആദർശ്. സംസ്ക്കാരം നടത്തി. സഞ്ചയനം തിങ്കളാഴ്ച്ച 9 ന്.